ആലപ്പുഴ:ചേർത്തലയിൽ ദലിത് യുവതിയെ പട്ടാപ്പകൽ നടുറോഡിലിട്ട് മർദ്ദിച്ച കേസിൽ പരാതി കൊടുത്തിട്ടും കേസെടുക്കാതെ പൂച്ചാക്കൽ പോലീസ്. തൈക്കാട്ടുശേരി സ്വദേശി നിലാവ് (19) നാണ് മർദ്ദനമേറ്റത്. സഹോദരങ്ങളെ മർദ്ദിച്ചത് ചോദ്യം ചെയ്തതിനാണ് നിലാവിനെയും സഹോദരങ്ങളെയും ആലപ്പുഴ തൈക്കാട്ടുശെരി റോഡിൽ വച്ച് ക്രൂരമായി മർദ്ധിച്ചത്. നിലാവും സഹോദരങ്ങളും ഇപ്പോഴും തുറവൂർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി DYSPയോട് വിദീകരണം തേടി.
Related News
ജോയിയെന്ന നല്ല മനുഷ്യ നീ എവിടെയാണിപ്പോൾ…….?
ജീവിക്കാൻ എന്തു ജോലിയുമാകാം എന്ന് സ്വയം നിശ്ചയിച്ചുറപ്പിച്ച് മുന്നോട്ടു നടന്നവൻ ജോയി. ഇപ്പോൾ അവനെ ലോകമറിയുന്ന ജോയിയായി മാറി. ഇപ്പോൾ അവനെ ഒരു നോക്കു കാണാൻ എത്ര…
“43 വർഷം കഠിന തടവും 30,000 രൂപ പിഴയും”
കൊട്ടാരക്കര: ഒൻപത് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ പുലിപ്പാറ മണികണ്ഠൻചിറ വിഷ്ണു ഭവനിൽ വേണു മകൻ 36 വയസുള്ള ഉണ്ണി എന്ന് വിളിക്കുന്ന വിഷ്ണുവിനെ…
“ദക്ഷിണേന്ത്യയിലും ശക്തി നേടി ബിജെപി അഖിലേന്ത്യാ പാർട്ടിയായി മാറി: ജെപി നദ്ദ”
ആന്ധ്രപ്രദേശിലും എൻഡിഎ അധികാരത്തിലെത്തിയതോടെ ബിജെപി ദക്ഷിണേന്ത്യൻ പാർട്ടിയെന്ന ബോധപൂർവ്വമായ പ്രചരണം ജനം തള്ളിക്കളഞ്ഞെന്ന് അഖിലേന്ത്യാ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. തെലങ്കാനയിൽ സീറ്റ് ഇരട്ടിയാക്കി. കേരളത്തിൽ…