കൊട്ടാരക്കര : എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം അനഘ പ്രകാശ് (25) വാഹനാപകടത്തിൽ മരണപ്പെട്ടു. കോട്ടാത്തല യിൽ വച്ച് അനഘ സഞ്ചരിച്ച വാഹനം സ്വകാര്യ ബസ്സിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വെണ്ടാർ വിദ്യാദിരാജ ബി എഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് അനഘ നെടുവത്തൂർ പ്രകാഗ് സുജ ദമ്പതികളുടെ ഏക മകളാണ് അനഘ.
Related News
സ്കൂൾ വിദ്യാർത്ഥിയെ ഉപദ്രവിക്കാൻ ശ്രമം, തെക്കൻ മൈനാഗപ്പള്ളി സ്വദേശി അറസ്റ്റിൽ.
ശാസ്താംകോട്ട: സ്കൂൾ വിദ്യാർത്ഥിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെക്കൻ മൈനാഗപ്പള്ളി ചിത്തിരവിലാസം സ്കൂളിനു സമീപം തപസ്യ വീട്ടിൽ സജിത്ത്കുമാറിനെയാണ് (44) ശാസ്താംകോട്ട പോലീസ്…
“പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ: യുവാവ് അറസ്റ്റിൽ”
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ. ടി. കുന്ന് സ്വദേശി വിപിൻ (26) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 2-നാണ്…
ജീവനക്കാരൻ്റെ ജനാധിപത്യ സംരക്ഷണം ഇല്ലാതാക്കുന്ന നടപടി.
ജീവനക്കാരുടെ നിയമനം /സര്‍വീസ് സംബന്ധമായി സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പരാതി സമര്‍പ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. 1985 ലെ കേരള അഡ്മിനിസ്ട്രേറ്റീവ്…
