“എസ് എഫ് ഐ യിൽ നിന്നും പ്രവർത്തകർ എഐഎസ്എഫിലേക്ക്”

കൊല്ലം ജില്ലയിൽ SFI ൽ പൊട്ടിത്തെറി നിരവധി നേതാക്കൾ രാജിവച്ച് പുറത്തേക്ക്
പുനലൂർ ഏരിയാ കമ്മിറ്റി അംഗവും SN കോളേജ് യൂണിറ്റ് പ്രസിഡന്റുമായ വിഷ്ണുവിനെ AISF സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാഹുൽ രാധാകൃഷ്ണൻ പതാക നൽകി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *