ഗതാഗത മന്ത്രിയുമായി നിരസത്തിൽ ആയിരുന്ന ഗതാഗത കമ്മീഷണർ ശ്രീജിത്തിനെ പുതിയ നിയമനം പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ എഡിജിപി ആയാണ് നിയമനം.എ അക്ബറാണ് പുതിയ ഗതാഗത കമ്മീഷണർ. ഡിജിപി ടി.കെ വിനോദ് കുമാർ സ്വയം വിരമിക്കുന്നതോടെ എഡിജിപി യോഗേഷ് ഗുപ്തവിജിലൻസ് മേധാവിയാകും. ഹർഷിത അട്ടല്ലൂരിയാണ് യോഗേഷ് ഗുപ്തയ്ക്ക് പകരം ബെവ്കോ എം.ഡിയാകുന്നത്. തൃശൂർ റേഞ്ച് ഡി ഐ ജി യായ അജിത ബീഗത്തെ തിരുവനന്തപുരത്തേക്ക് മാറ്റി നിയമിച്ചു. നിലവിലെ ഡിഐജി നിശാന്തിനി ഡെപ്യൂട്ടേഷനിൽ പോകുന്ന ഒഴിവിലാണ്. കണ്ണൂർ ഡി ഐ ജി തോംസൺ ജോസിന് തൃശൂർ റേഞ്ചിൻ്റെയും ചുമതല നൽകി. സി എച്ച് നാഗരാജു ക്രൈംബ്രാഞ്ച് ഐജി യാകും.
Related News
“വിക്സ് മിഠായി കഴിച്ചാലും പോലീസിൻ്റെ ഊതൽ യന്ത്രം പിടിക്കും”
ചില്ലറയ്ക്ക് പകരം കിട്ടിയ വിക്സ് ഗുളിക പൊല്ലാപ്പായി. പോലീസിൻ്റെ ഊതൽ യന്ത്രം മദ്യമല്ലാത്ത പലതിനേയും പിടികൂടുമെന്നു പോലിസിനും മനസ്സിലായി. വാരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കടയിൽ നിന്ന്…
ഓണം പൊന്നോണം പച്ചക്കറി പൂക്കാലമൊരുക്കി വട്ടിയൂർക്കാവ് ‘
തിരുവനന്തപുരം: മലയാളികളുടെദേശിയോത്സവമായ ഓണത്തിന് സ്വന്തമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറി കൊണ്ടുള്ള തിരുവോണസദ്യയും ‘ പൂക്കൾ കൊണ്ട് മുറ്റത്തൊരു പൂക്കളം ഒരുക്കുക എന്നതും ഏതൊരു മലയാളിയുടേയും ആഗ്രഹമാണ്. കേരളത്തെ പച്ചക്കറിയുടെയും…
കൈക്കൂലി വാങ്ങവെസാബുവിൻ്റെ കണ്ടുപിടുത്തം വിജിലൻസ് പോലീസ് കണ്ടെടുത്തു .
ബത്തേരി∙ കൈക്കൂലി വാങ്ങവെഎസ്ഐ വിജിലൻസ് പിടിയിൽ. സുൽത്താൻ ബത്തേരി എസ്ഐ സി.എം.സാബുവാണ് പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 40,000 രൂപയുമായാണ് സാബുവിനെ വിജിലൻസ് ഡി വൈ…
