സിപിഐ നേതാവ് ആനി രാജ പൊലീസ് കസ്റ്റഡിയിൽ.

ഡെൽഹി: സിപിഐ നേതാവ് ആനി രാജയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജന്തർമന്തറിൽ നിന്നാണ് ആനി രാജയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ക്വിറ്റ് ദിനത്തോടനുബന്ധിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുത്ത ആനി രാജ ഡൽഹിയിലെ മന്ദിർമാർഗ് സ്റ്റേഷനിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *