പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവൃദ്ധന് സെക്യൂരിറ്റി ജീവനക്കാരന്റെ മർദ്ദനം.പുനലൂർ ചാലിയാക്കര ഉപ്പൂഴി (62) വയസുള്ള ബേബിയ്ക്കാണ് മർദ്ദനം.രാവിലെ കണ്ണിനു ചികിത്സയ്ക്കായിട്ടാണ് ബേബി ആശുപത്രിയിൽ എത്തിയത്. അപ്പോൾ സെക്യൂരിറ്റി ജീവനക്കാരനുമായി ബേബി തർക്കമുണ്ടായി.തുടർന്ന് ഉണ്ടായ വീഴ്ചയിൽ ബേബിയുടെ തലയ്ക്കു മുറിവേറ്റു. എന്നാൽ പ്രായം പോലും കണക്കിലെടുക്കാതെ രോഗിയായ വൃദ്ധനെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ധിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു.
Related News
“മതസൗഹാർദവും നാടിന്റെ സമാധാനവും നിലനിർത്താൻ ഈദാഘോഷം ഉപയോഗപ്പെടുത്തണം” : കെ.എൻ.എം
ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് ബലി ബലിപെരുന്നാൾ നൽകുന്നതെന്നും മതസൗഹാർദവും നാടിന്റെ സമാധാനവും നിലനിർത്താൻ ഈദാഘോഷം ഉപയോഗപ്പെടുത്തണമെന്നും ഇമാം ഹാഫിള് ഷാക്കിർ ഹുസൈൻ മൗലവി അഭിപ്രായപ്പെട്ടു. കേരള നദുവത്തുൽ…
“കാട്ടാക്കട സിപിഎം ഓഫീസ് ആക്രമണം: ഏഴ് പേർ പോലീസ് കസ്റ്റഡിയിൽ”
തിരുവനന്തപുരം:കാട്ടാക്കടയിൽ സിപിഎം ഓഫീസ് ആക്രമിച്ചസംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. അഞ്ച് എസ് ഡി പി ഐ പ്രവർത്തകരും രണ്ട് സിപിഎം പ്രവർത്തകരുമാണ് കസ്റ്റഡിയിലായത്. ആക്രമണത്തിന് പിന്നിൽ വർഗീയ…
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ ആൽമരം വീണു, സ്ത്രീക്ക് ദാരുണാന്ത്യം.
തിരുവനന്തപുര0: പേരൂർക്കട വഴയിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ ആൽമരം വീണു, സ്ത്രീക്ക് ദാരുണാന്ത്യം .മരം വീണതിനെ തുടർന്ന് കാർ പൂർണമായും തകർന്നു.കാർ പൊളിച്ചാണ് ഭാര്യയെയും ഭർത്താവിനെയും പുറത്ത്…