എന്നെന്നും കണ്ണേട്ടൻ
കാണാക്കൊമ്പത്ത്
മണിച്ചിത്രത്താഴ്
കക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ
ഭരതൻ ഇഫക്ട് എന്നീ സിനിമകൾ പിറന്നത് ഇദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നാണ്.
സിനിമയുടെ തിളക്കങ്ങളിൽ നിന്നകന്ന് ഈ എഴുത്തുകാരൻ ഒരു സാധാരണക്കാരനായി മുട്ടത്തെ വീട്ടിൽ ജീവിക്കുന്നു.
മലയാള സിനിമ ഇനിയും ഏറെ കാമ്പുള്ള കഥ കണ്ടെത്താൻ മണിച്ചിത്രതാഴ് പോലെയുള്ള ക്ലാസിക്ക് സിനിമ ഉണ്ടാകാൻ ഇദ്ദേഹത്തെ പ്രയോജന പെടുത്തിയാൽ അത് മലയാള സിനിമയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കും പ്രതിഭകളാണിവർ.