ലിംവിംഗ് ടുഗതർ ബന്ധങ്ങളില്‍ പങ്കാളിയെന്നേ പറയാനാകൂ. പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാർഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
Related News
ഗ്രാമത്തിന് ദുഃഖം താങ്ങാനാകാതെ; വിഷ്ണു അന്ത്യയാത്രയായി.
തൃക്കടവൂർ: ഗ്രാമത്തിനും ജനങ്ങൾക്കും കുടുംബത്തിനും ദുഃഖം താങ്ങാവുന്നതിനപ്പുറമായിരുന്നു. നാട്ടിലെ മുഴുവൻ പേരുംവിഷ്ണുവിനെ കാണാനെത്തി. നൂറുകണക്കായ മെഡിക്കൽ വിദ്യാർത്ഥികളുംസ്വന്തം കൂട്ടുകാരനെ അവസാനമായി കാണാനെത്തി. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ…
“വാസൻ ഗോപിനാഥൻ അന്തരിച്ചു.”
എറണാകുളത്ത് യുഎൻ ഐ ലേഖകനായിരുന്ന വാസൻ( വാസൻ ഗോപിനാഥൻ) -63 അന്തരിച്ചു.ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട്ടും വാസൻ യുഎൻ ഐ യിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.…
സുപർണ്ണ ശ്രീധർ എന്ന ഉദ്യോഗസ്ഥ ജനങ്ങളോട് കാണിക്കുന്ന സ്നേഹം സോഷ്യൽ മീഡിയായിൽ വൈറലായി കഴിഞ്ഞു അനുഭവങ്ങൾ പങ്കുവച്ചൊരാൾ.
ഇത് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ (എൽ.ഡി.സി/ബി.സി) സുപർണ്ണ ശ്രീധർ. ഓഫീസിൽ വരുന്ന ഉപഭോക്താക്കളോട് എങ്ങനെയാണ് ഈ ഉദ്യോഗസ്ഥയുടെ പെരുമാറ്റം? തീർച്ചയായും നിങ്ങൾ ഇത് വായിക്കണം. നമ്മൾ വല്ല…
