മുസ്ലിംലീഗ് നേതാവും, മുൻ മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു.
71 വയസായിരുന്നു.2004 – ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ
തദ്ദേശ വകുപ്പ്
മന്ത്രിയായിരുന്നു അദ്ദേഹം.മൂന്നുതവണ
എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.താനൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ
നിന്നായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.1982 മുതൽ 84 വരെയും 1988 മുതൽ 90 വരെയും താനൂർ പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു.