കാമുകിയുടെ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ് തെലുങ്കാനയിലെ വാറങ്കൽ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രണയത്തിൽ നിന്ന് പെൺകുട്ടിയെ നിർബന്ധിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. പ്രതി പെൺകുട്ടിയെയും ഇവരുടെ അനിയത്തിയെയും ആക്രമിച്ചതായും റിപ്പോർട്ട് ഉണ്ട്. വീടിൻറെ വരാന്തയിൽ ഉറങ്ങിക്കിടന്ന കുടുംബത്തെ കത്തിയുമായി എത്തിയ പ്രതി ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മാതാപിതാക്കൾ മരിച്ചു. പ്രണയത്തിലായിരുന്ന ഇരുവരും . ഒരുമിച്ചു താമസം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് വേർപിരിയുകയായിരുന്നു .അതിനു ശേഷം പെൺകുട്ടി മാതാപിതാക്കൾക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. വേർപെടുത്തി പെൺകുട്ടിയെ മാതാപിതാക്കൾ കൊണ്ടുപോയത് ആരോപിച്ചായിരുന്നു യുവാവിന്റെ ആക്രമണം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Related News
ലീവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമായി കാണരുത് പങ്കാളിയെ ഭർത്താവ് എന്നും പറയാനാകില്ല. ഹൈക്കോടതി.
ലിംവിംഗ് ടുഗതർ ബന്ധങ്ങളില്‍ പങ്കാളിയെന്നേ പറയാനാകൂ. പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാർഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ല. ഐപിസി 498 എ…
വയനാട്, വിലങ്ങാട് ദുരന്തത്തിന് സമഗ്ര പാക്കേജ് അനുവദിക്കണം.
കോഴിക്കോട്: രാജ്യത്തെ നടുക്കിയ വയനാട്ടിലെയും വിലങ്ങാട്ടെയും പ്രകൃതിദുരന്തത്തിനിരയായവർക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ കോഴിക്കോടു ജില്ല സമ്മേളനം ആവശ്യപ്പെട്ടു.കോട്ടപ്പറമ്പ് ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്നസമ്മേളനം…
രാത്രി പുഴയുടെ അതിര് കാണാൻ കഴിഞ്ഞില്ല,യുവാവ് പുഴയിൽ വീണ് മരിച്ചു.
ഇടുക്കി: മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരണപ്പെട്ടത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. മഴയായതിനാൽ പുഴയുടെ…