ന്യൂഡെല്‍ഹി:നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നുമാണ് പള്‍സര്‍ സുനിയുടെ ആവശ്യം. ഹൈക്കോടതിയെ സമീപിക്കുന്നതിന് പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ആളുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.
Related News
കൊല്ലം കെഎംഎംഎല്‍ എംഡിക്ക് കോടതി പണികൊടുത്തു.
കൊച്ചി: നിയമവിരുദ്ധമായി സര്‍ക്കാര്‍ എംബ്ലവും നെയിംബോര്‍ഡും ഘടിപ്പിച്ച വാഹനത്തില്‍ ഫ്ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തില്‍ യാത്ര ചെയ്ത കൊല്ലം കെഎംഎംഎല്‍ എംഡിയെ കുടഞ്ഞ് ഹൈക്കോടതി. ഈ മാസം…
പെൻഷൻ പരിഷ്കരണത്തിനായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി.
കൊല്ലം: പെൻഷൻ പരിഷ്കരണ നടപടികൾ തുടങ്ങണമെന്നും കവർന്നെടുത്ത ആനുകുലൃങ്ങൾ തിരികെ നൽകണമെന്നും ആവശൃപ്പെട്ട് ജില്ലയിലെ 15 ട്രഷറികൾക്ക് മുന്നിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ…
“പ്രകൃതി സംരക്ഷണത്തില്‍ വനപാലകരുടെ പങ്ക് സ്തുത്യര്‍ഹം:അഡ്വ.ജി.ആര്.അനില്‍”
വനം- വന്യജീവി സംരക്ഷണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തിലെ വനപാലകര്‍ നടത്തുന്നതെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി. ആര്. അനില്‍. ഒട്ടേറെ പ്രതികൂലമായ സാഹചര്യങ്ങളിലും…