കൊട്ടാരക്കര: പതിമൂന്നു വയസുള്ളതും മാനസിക വെല്ലുവിളി നേരിടുന്നതുമായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നെടുവത്തൂർ വില്ലേജിൽ കോട്ടാത്തല തലയിണമുക്ക് അജിത്ത് ഭവനിൽ അജയൻ മകൻ 31 വയസുള്ള അജീഷ് നെ ആണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജി ശ്രീമതി. അഞ്ജു മീരാ ബിർള 20 വർഷം കഠിന തടവിനും 15,000 രൂപ പിഴയും ശിക്ഷിച്ചത്. 10.02.2022 ൽ നടന്ന സംഭവത്തിന് പുത്തൂർ പോലീസ് ഇൻസ്പെക്ടർ ജി. സുഭാഷ് കുമാർ FIR രെജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി ചാർജ്ജ് ഷീറ്റ് സമർപ്പിച്ചിട്ടുള്ള കേസാണിത്. പ്രോസിക്ക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷുഗു സി തോമസ് ഹാജരായി.
Related News
“കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം”
കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം. എസ്.എഫ്.ഐ – എം.എസ്.എഫ് പ്രവർത്തകർ തമ്മിലാണ് പുലർച്ചെ സംഘർഷമുണ്ടായത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്തു നിന്ന് മാറ്റി. ഇരുവിഭാഗങ്ങളും വടികൾ അടക്കമുള്ള…
“കശ്മീരിൽ ഭീകർക്കായുള്ള തെരച്ചിൽ തുടരുന്നു”
ജമ്മു:കശ്മീരിലെ 2 ഇടങ്ങളിൽ ഭീകർക്കായുള്ള തെരച്ചിൽ തുടരുന്നു. 5 സൈനികർ വീരമൃത്യു വരിച്ച കത്വയിൽ പ്രത്യേക കമാൻഡോ സംഘം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുന്നത്. ഇന്നലെ വൈകീട്ട്…
“നിര്യാതനായി”
പുത്തൻത്തുറ ഗവ സ്കൂളിലെ സംഗീത അധ്യാപകനും സംഗീതഞ്ജനുമായിരുന്ന കൊല്ലം മോഹൻ കുമാർ നിര്യാതനായി. ഭാര്യ: ഉഷ ടീച്ചർ (മുൻ പ്രിൻസിപ്പൽ അഞ്ചാലുംമൂട് എച്ച് എസ് എസ് )…