കൊല്ലം: തെക്കന്‍ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 16 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ 16 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത കണക്കിലെടുത്തു 16 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്നും അറിയിച്ചിട്ടുണ്ട്.
Related News
“മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയും റെയില്‍വേയും: കെ. സുധാകരന്”
ആമയിഴഞ്ചാന്‍ തോടിലെ നഗരമാലിന്യം വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ…
വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങളാണ് റിപ്പോർട്ടിൻ ഇന്ന് സിനിമയിൽ അങ്ങനെയൊന്നും നടക്കില്ല. ഭാഗ്യലക്ഷ്മി.
വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങളാണ് റിപ്പോർട്ടിൻ. ഇന്ന് സിനിമയിൽ അങ്ങനെയൊന്നും നടക്കില്ല.”മാറി നിക്കടോ” എന്ന് പറയാൻ ധൈര്യം ഉള്ള പെൺകുട്ടികളാണ് ഇന്ന് സിനിമയിൽ ഉള്ളത്.. മൊഴി കൊടുത്തത് പഴയ…
