ഈ ഫോട്ടോയിൽ കാണുന്ന ശബരി 18 വയസ്സ്, ഇന്നലെ 12 ജൂലൈ 2024 രാത്രി 8 മണി മുതൽ കടവൂർ ഉള്ള വീട്ടിൽ നിന്നും കാണ്മാനില്ല. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും സൂചന കിട്ടുന്നവർ 9495189343, 7025444557 ഈ നമ്പറുകളിൽ അറിയിക്കുക.
Related News
തിരുവനന്തപുരം വിമാനത്താവളം യൂസർഫീ നിരക്കു വർദ്ധന പിൻവലിക്കണം – ഡോ. ശശിതരൂർ.
തിരുവനന്തപുരം: എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോരിറ്റി ഉത്തരവ് പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഡോ. ശശിതരൂർ എം പി ആവശ്യപ്പെട്ടു.…
പ്രഥമ ഉമ്മൻചാണ്ടി പുരസ്ക്കാരം രാഹുൽഗാന്ധിക്ക്
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ അനശ്വരമാക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം , ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും…
കല്ലടയാറ്റീൽ കാൽ വഴുതി വീണ ബാങ്ക് ജീവനക്കാരി മരിച്ചു.
ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലടയിൽ വീടിനു സമീപം കല്ലടയാറ്റിൽ വീണ് ബാങ്ക് ജീവനക്കാരി മരിച്ചു. പടിഞ്ഞാറെ കല്ലട നടുവിലക്കര പീടികയിൽ വീട്ടിൽ ജോർജ് കുട്ടിയുടെ ഭാര്യ പി.സി കുഞ്ഞുമോളാണ്(57)…