കോഴിക്കോട് : സംസ്ഥാനത്ത് നടക്കാൻ പോകുന്ന അടുത്ത വൻകിട പദ്ധതിയാണ് കോഴിക്കോട് വയനാട് തുരങ്ക പാത 8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട തുരങ്കം രാജ്യത്ത്തന്നെ നീളം കൂടിയ മൂന്നാം പാതയാണ്.പത്തു മീറ്റർ വീതമുള്ള നാലു വരി പാതയാണ് വരാൻ പോകുന്നത്. ഇപ്പോൾ ടെൻ്റെർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു.
Related News
തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണം -ജോയിന്റ് കൗണ്‍സില്‍.
തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിച്ച പീഢനങ്ങളെ കുറിച്ച് ഹേമ കമ്മീഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൃത്യമായി നടപ്പിലാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന്…
“Dr എം എസ് വല്യത്താൻ അന്തരിച്ചു”
ശ്രീചിത്രാ മെഡിക്കൽ സെൻ്റർ സ്ഥാപക ഡയറക്ടർ എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്നലെ രാത്രി 9.20 ന് മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 20…
അനന്തമായി നീളുന്ന വിചാരണ തടവ്: ഇടപെടലുമായി സുപ്രീംകോടതി.
ന്യൂഡെല്‍ഹി: അനന്തമായി നീളുന്ന വിചാരണ തടവിൽ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. കേസിൽ ലഭിക്കാവുന്ന ആകെ ശിക്ഷയുടെ മൂന്നിലൊന്ന് സമയം വിചാരണ തടവുകാരനായി തുടർന്നാൽ ജാമ്യം നൽകണം. ഭാരതീയ…