ഭരണാധികാരികൾ മാറണം അവർ അധികാരം വിട്ടൊഴിയുമ്പോൾ സാധാരണക്കാരനായി മാറണം.

ഇന്നലെ അദ്ദേഹം ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായിരുന്നു, ഇന്ന് അദ്ദേഹം നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണ്, അവർ അങ്ങനെ ജീവിക്കാൻ സമ്മതിക്കുന്നു,അതേസമയം ഇന്ത്യയിൽ ഒരു മുൻ എംപിയോ എംഎൽഎയോ പോലും സ്ഥാനമൊഴിഞ്ഞ ശേഷം രാജകീയ ജീവിതം നയിക്കുന്നു, ചിലപ്പോൾ അകമ്പടിയോടെയും…..എന്നാൽ അതല്ലാത്തവരും ഉണ്ടെന്നത് സത്യമാണ് പക്ഷേ ഇത്രയും അങ്ങ് സാധാരണമാകുമോ…….

Leave a Reply

Your email address will not be published. Required fields are marked *