കൊച്ചി: എറണാകുളത്ത് മാവോയിസ്റ്റ് നേതാവായ മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തുന്നു.രാവിലെ 6.10നാണ് റെയ്ഡ് ആരംഭിച്ചത്.കൊച്ചി, ഹൈദ്രാബാദ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.ഹൈദ്രാബാദിൽ ഒരു കേസ്സുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. വീടിൻ്റെ പൂട്ട് തകർത്താണ് എൻഐഎ സംഘം അകത്ത് കടന്നത്.
Related News
സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം: പുതിയ ബില്ല് ഉടൻ പാർലമെന്റിൽ.
1995-ലെ ടെലിവിഷൻ നെറ്റ്വർക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബിൽ ഉടൻ. യൂട്യൂബ്, ഫെയ്സ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക…
AKG സെന്റർ സ്ഫോടനം, കെ സുധാകരനും വി ഡി സതീശനും സമൻസ്.
AKG സെന്റർ സ്ഫോടനം, കെ സുധാകരനും വി ഡി സതീശനും സമൻസ്. പരാതിക്കാരൻ പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി…
“തൻ്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല:ബിനോയ് വിശ്വം”
ന്യൂഡെല്‍ഹി: തന്റെ നിലപാടിൽ വെള്ളം ചേർത്തിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയുടെ ചുമതലയുമായി തനിക്ക് ഇനിയും ഡൽഹിയിലേക്ക് വരേണ്ടി വരുമെന്നും യാത്രയയപ്പ് ചടങ്ങിൽ…
