കൊല്ലം : കന്യാകുമാരി – പൂനൈ എക്സ്പ്രസിൽ ജനറൽ കംപാർട്ടുമെൻ്റിൽ കയറാൻ ഇടമില്ലാതെ യാത്രക്കാർ വലഞ്ഞു ഇന്ന് ഉച്ചയ്ക്ക് 12.20നാണ് ട്രെയിൻ കൊല്ലത്ത് എത്തിയത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഒരു ബോഗികളുടെ എണ്ണം വർദ്ധിപ്പിച്ചാൽ റയിൽവേയ്ക്കു നേട്ടവും ഒപ്പം യാത്രക്കാർക്ക് സുഖയാത്രയും സമ്മാനിക്കാം. അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടാലും ഒരു നടപടിയും ഉണ്ടാകില്ലെന്ന് യാത്രക്കാർ പ്രതികരിച്ചു.
Related News
വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ സംസ്ഥാന നേതൃത്വ ക്യാമ്പ്,കൊല്ലo കുളക്കടയിൽ.
കൊട്ടാരക്കര: കൊട്ടാരക്കര താഴത്തു കുളക്കട സി. കെ ചന്ദ്രപ്പൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൽ ജൂലൈ 6,7 തീയതികളിൽ നടക്കുന്ന വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ സംസ്ഥാന നേതൃത്വ…
“ഡെങ്കിപ്പനി വ്യാപിനം തുടരുന്നു”
കൊച്ചി: നഗരപരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിതർ 1252. പുതുതായി ഒരാൾക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. ഇന്നലെയാണ് എച്ച് വൺ…
”നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ” എന്നതൊരു ചൊല്ല് മാത്രമല്ല:ഒരു യാഥാർത്ഥ്യം കൂടിയാണ്”
”നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ” എന്നതൊരു ചൊല്ല് മാത്രമല്ല; ഒരു യാഥാർത്ഥ്യം കൂടിയാണ്. ബ്രിട്ടനിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ നാല് അംഗങ്ങളും ഹിന്ദുജ ഗ്രൂപ്പിൻ്റെ ഉടമകളുമായ…
