തിരുവനന്തപുരം:കാട്ടാക്കടയിൽ സിപിഎം ഓഫീസ് ആക്രമിച്ചസംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. അഞ്ച് എസ് ഡി പി ഐ പ്രവർത്തകരും രണ്ട് സിപിഎം പ്രവർത്തകരുമാണ് കസ്റ്റഡിയിലായത്. ആക്രമണത്തിന് പിന്നിൽ വർഗീയ താത്പര്യമാണെന്ന് സിപിഎം ആരോപിച്ചു,എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നാണ് എസ് ഡി പി ഐ പ്രതികരിച്ചത്. സംഭവം രാഷ്ട്രീയപ്രേരിതമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ്ഇന്നലെ രാത്രി 9.30ഓടെയാണ് ആക്രമണം നടന്നത്. ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം ഓഫീസ് ആക്രമിക്കുകയും ഓഫീസിന് സമീപത്തുണ്ടായിരുന്ന പ്രവർത്തകർക്ക് നേരെ വാൾ വീശുകയുമായിരുന്നു.
Related News
വിവാദ പരമാർശവുമായി ആർ എസ് എസ് ജനറൽ സെക്രട്ടറി
ന്യൂഡൽഹി : ഇന്ത്യയുടെ ഭരണഘടനയിലെ ന്യൂനപക്ഷ മതേതരത്വം ഒഴിവാക്കണമെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയേ ഹോസ ബാളെ വ്യക്തമാക്കി. അടിയന്തിരവസ്ഥക്കാലത്തെ പ്രതിസന്ധികളും പ്രശ്നങ്ങളും സംബന്ധിച്ച്…
“എൽ.ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് “എന്ന ചിത്രത്തിന്റെ ഫസ്റ്റ്…
“മഴൈ പിടിക്കാത്തമനിതൻ”
“പിച്ചക്കാരൻ 2 “എന്ന് ചിത്രത്തിനു ശേഷം വിജയ് ആന്റണി നായകനാകുന്ന ആക്ഷൻ ചിത്രം “മഴൈ പിടിക്കാത്തമനിതൻ ” ഇന്നു ലോകമാകെ പ്രദർശനത്തിനെത്തുന്നു. ശരത്കുമാർ, സത്യരാജ്, കന്നഡ സൂപ്പർ…
