Image Courtesy by Barandbench.com
*ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
റിപ്പോർട്ട് പരസ്യപ്പെടുത്താമെന്ന് ഹൈക്കോടതി.
ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ റിപ്പോർട്ട് പരസ്യപ്പെടുത്താവൂ എന്ന് നിർദ്ദേശം.
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് കമ്മീഷനെ നിയോഗിച്ചത്.