“റെയിൽവേ സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ നടന്ന അപകടം”

തെന്മല : ഇടപ്പാളയം റെയിൽവേ സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ നടന്ന അപകടം.സ്കൂട്ടറും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രക്കാരൻ്റെ കൈ ഒടിഞ്ഞു. 108 ആംബുലൻസിൽ പരിക്കു പറ്റിയവരെ ആശുപത്രിയിലേക്ക്കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *