തിരുവനന്തപുരം: രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം ലിഫ്റ്റിൽ കുടുങ്ങിപ്പോയ തിരുമല സ്വദേശി രവീന്ദ്രൻ നായരെ കണ്ടെത്തി. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കുടുങ്ങിയ രോഗിയെ ഇന്ന് രാവിലെ 6 മണിക്ക് ലിഫ്റ്റ് ഓപ്പറേറ്റർ വന്ന് ലിഫ്റ്റ് തുറന്നപ്പോഴാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തെപ്പറ്റി അന്വേഷണം നടത്താമെന്ന് സൂപ്രണ്ട് അറിയിച്ചു. ലിഫ്റ്റ് ഉപയോഗിക്കുന്നതല്ലായിരുന്നുഎന്ന വിശദീകരണം ആണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.
Related News
സുരേഷ് ഗോപി ബിജെ.പിയുടെ പുതിയ പോളിറ്റിക്സ് മോഡൽ
സുരേഷ് ഗോപി ബിജെപിയുടെ പുതിയ മോഡൽ, റിയൽ പൊളിറ്റിക്ക്സ് സ്വന്തമാക്കി കഴിഞ്ഞു. പാർട്ടികൾ എന്തൊക്കെയാണോ, അതിനപ്പുറം ചിന്തിക്കുന്ന മോഡൽ പൊളിറ്റിക്സ് ആയി സുരേഷ് ഗോപി മാറി കഴിഞ്ഞു.…
കൊല്ലത്ത് വിജിലൻസ് കോടതിഉത്തരവിൽ വൻ കൃത്രിമം, അന്വേഷണം വേണമെന്നാവശ്യം
കൊല്ലം: വിജിലൻസ് കോടതി കൊല്ലത്ത് എന്നത് മാറ്റി കൊട്ടാരക്കരയ്ക്ക് ആക്കിയ സർക്കാർ ഉത്തരവിൽ വൻ കൃത്രിമങ്ങൾ നടന്നതായി കണ്ടെത്തൽ. വിജിലൻസ് കോടതി കൊല്ലം സെൻ്ററിൽ തന്നെ വേണമെന്ന,…
“ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടത്തിൽ മരണപ്പെട്ട ജോയിക്ക് നഗരസഭ വീട് വച്ച് നൽകും”
ആമയിഴഞ്ചാൻ തോടിന്റെ റെയിൽവെയുടെ അധീനതയിലുള്ള പഴവങ്ങാടി തോടിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരണപ്പെട്ട റെയിൽവേ കരാറുകാരന്റെ തൊഴിലാളി ജോയിക്ക് വീട് വച്ച് നൽകാനുള്ള…
