സുരേഷ് ഗോപി ബിജെപിയുടെ പുതിയ മോഡൽ, റിയൽ പൊളിറ്റിക്ക്സ് സ്വന്തമാക്കി കഴിഞ്ഞു. പാർട്ടികൾ എന്തൊക്കെയാണോ, അതിനപ്പുറം ചിന്തിക്കുന്ന മോഡൽ പൊളിറ്റിക്സ് ആയി സുരേഷ് ഗോപി മാറി കഴിഞ്ഞു. രഹസ്യമായി നേതാക്കൾ പരസ്പ്പരം സൗഹൃദം പങ്കിടുകയും എന്നാൽ പരസ്യമായി നേതാക്കളെ തേജോവധം ചെയ്യുകയും ചെയ്യുന്ന കാലഘട്ടത്തിൽ, പുതിയ മോഡൽ പൊളിറ്റിക്സ് ആയി സുരേഷ് ഗോപി മാറി.ഇതാകണം രാഷ്ട്രീയം. ബി ജെ.പിയുടെ എതിർപ്പുകൾ നേരിടേണ്ടിവരുമെങ്കിലും ഒരു പുതിയ മോഡൽ പൊളിറ്റിക്സ് ആയി അദ്ദേഹത്തിന് മാറാൻ കഴിഞ്ഞു മന്ത്രിയായികേരളത്തിൽ എത്തിയ ശേഷം ഒരോ ചുവടും കൃത്യതയോടെയാണ് പുറത്തേക്ക് എടുത്ത് വയ്ക്കുന്നത്.എല്ലാവരും ഇങ്ങനെ ആകണം. അത് രാഷ്ട്രത്തിന് ഗുണകരമാകും. ആരെയും അക്ഷേപിക്കുകയല്ല വേണ്ടത് എന്നത് സുരേഷ് ഗോപി ചെയ്യുന്നത് നല്ലതു തന്നെ…
Related News
ജില്ലയിൽ വീണ്ടും എം.ഡി.എം.എ വേട്ട; പ്രതികൾ പിടിയിൽ
കൊല്ലം : ഓച്ചിറ റെയിൽവേ സ്റ്റേഷന് സമീപം പോലീസ് നടത്തിയ രാസ ലഹരി വേട്ടയിൽ മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിലായി. പന്മന ആക്കൽ റിയാസ് മൻസിലിൽ അബ്ദുൽ…
“പ്രതിഭാസംഗമം”
കൊല്ലം : AIYF , AISF കിളികൊല്ലൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും കലാകായിക രംഗങ്ങളിൽ…
“റോഡരികില്‍ കഞ്ചാവ് ചെടി;എക്സൈസ് സംഘം നശിപ്പിച്ചു”
അഞ്ചല്‍: തിരക്കേറിയ റോഡരികില്‍ വളര്‍ന്നു വന്ന കഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥരെത്തി നശിപ്പിച്ചു. ഏരൂര്‍ ആലഞ്ചേരി-ഓന്ത്പച്ച റോഡില്‍ കരുകോണിന് സമീപമാണ് ചെടി വളര്‍ന്നുനിന്നത്. 164 സെന്റിമീറ്റര്‍ നീളമുള്ളതാണ്…
