അച്ഛൻ മകളുടെ തല തോർത്തി കൊടുക്കുന്നു.പ്രശസ്ത നടി നവ്യ നായരുടെ FB വീഡിയോ

അച്ഛൻ മകളുടെ തല തോർത്തി കൊടുക്കുന്നു.
പ്രശസ്ത നടി നവ്യ നായരുടെ മുടിയാണ് തോർത്തു വച്ച് തോർത്തി കൊടുക്കുന്നത്. ഈ സമയം ഈ വീഡിയോ വൈറലായി കഴിഞ്ഞു. അച്ഛൻ പറയുന്നു എന്നെ നാണം കെടുത്താനാണ്.

അപ്പോൾ നവ്യ നായർ പറയുന്നത് എന്തോന്ന് നാണക്കേട് അമ്മേ. പ്രിയപ്പെട്ട അച്ഛനെ അത്രയ്ക്ക് ഇഷ്ടമാണ് നവ്യയ്ക്ക്. FB വീഡിയോ.എൻ്റെ ജീവൻ എൻ്റെ അച്ഛൻ.

Leave a Reply

Your email address will not be published. Required fields are marked *