ചാത്തന്നൂരിൽ ദേശീയ പാതയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു.

കൊല്ലം : ചാത്തന്നൂരിൽ ദേശീയ പാതയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഡ്രൈവർ മരണപ്പെട്ടു. സ്ത്രീയാണോ ഡ്രൈവ് ചെയ്തിരുന്നത് എന്ന് സംശയം. ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *