നെയ്യും പൂരിത കൊഴുപ്പുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന പൊറോട്ട ധാരാളം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും
നന്നായി പൊടിച്ച മൈദമാവും കുറഞ്ഞ നാരുകളും ഉള്ള പൊറോട്ട വയറ്റിൽ ചെന്നാൽ ദഹനസ്’തംഭനം ഉണ്ടാക്കുന്നതും തുടർന്ന് തക്ക ചികിത്സ ലഭിക്കാതിരുന്നാൽ വയറ്റിൽ കിടന്ന പുളിച്ച് അമ്ലവിഷബാധ ഉണ്ടാകുന്നതിനും കാരണമാകും.
പുരിത കൊഴുപ്പുകളുള്ള എണ്ണ കൊണ്ടുണ്ടാക്കുമ്പോൾ പൊറോട്ട പഴകിയാൽ അതിൽ ഫംഗസ് ബാധയും ഉണ്ടായിരിക്കാനുള്ള ഉ സാധ്യതയുണ്ട് ചക്ക, പെറോട്ട, കഞ്ഞി എന്നിവ അമിതമായി പശുക്കളുടെ ഉള്ളിൽ ചെന്നാൽ ലാക്റ്റിക് അസിഡോസിസ് അഥവാ അമ്ലവിഷബാധ ഉണ്ടാകുന്നതും തുടർന്ന് നിർജലീകരണവും അതുമൂലമുള്ള മരണവും സംഭവിക്കും