മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്താണി ഗവ എൽ.പി സ്കൂളിലെ കുട്ടികൾ ദേശീയ സമ്പാദ്യദിനത്തിൽ നൽകിയ കുടക്കയിൽ ഇതുവരെ സൂക്ഷിച്ച മുഴുവൻ തുകയും കൈമാറി. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ
വിദ്യാർത്ഥി പ്രതിനിധികളായ മാധവ് കെ എം, അവനിജ ജയ്ഡാൻ തോമസ്, ധ്യാൻ കെ.എം, പ്രധാന അധ്യാപകൻ എം.ഡി ബിജു, എൻ.പി നിൻസി, അനു എസ് കുമാർ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.