തിരുവനന്തപുരം : ബീമാപള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു.നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
Related News
പലിശ സംഘത്തിൻ്റെ ആക്രമണം KSRTC ജീവനക്കാരൻ മരിച്ചു.
ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.ഈ മാസം ഒമ്പതിനാണ് കൊടുവായൂരിലെ താമസസ്ഥലത്ത് വച്ച് മനോജ് ആക്രമിക്കപ്പെട്ടത്. ആരോ ഒരാള്‍ പിറകില്‍ നിന്നും അടിക്കുകയായിരുന്നു. ഇതിനെ…
“ഗുണ്ട നേതാവ് തീക്കാറ്റ് ഒളിവിൽ:സ്റ്റേഷനുകൾ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി”
തൃശൂര്‍: ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ ഒളിവിൽ. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ്…
“എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു”
പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. പത്ത് ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് കഴിഞ്ഞദിവസം പ്രാബല്യത്തില്‍ വന്നു.…
