തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ പങ്കാളിത്തപെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഡിസിആർജി, കമ്മ്യൂട്ടേഷൻ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്ന് ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പ്. ഷാനവാസ് ചാലിപ്പറമ്പിൽ വീട്, തൃക്കാക്കര, കൊച്ചി മുഖ്യമന്ത്രിക്ക് നൽകിയ തുറന്ന കത്തിന് മറുപടിയിലാണ് മേൽ തീരുമാനങ്ങൾ ആവർത്തിച്ചത്. നിലവിൽ ഇല്ലെങ്കിലും സർക്കാരിന് പരിശോധന സമിതി സമർപ്പിച്ച റിപ്പോർട്ട് പഠിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ധനകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അറിയിപ്പ് മാത്രമായി ചുരുങ്ങില്ലെന്ന് ജീവനക്കാർക്ക് സമാധാനിക്കാം
Related News
ആഷിഖ് അബുവിന്റെ ”റൈഫിൾ ക്ലബ്ബ് ” പൂർത്തിയായി.
ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ”റൈഫിൾ ക്ലബ്” എന്ന ചിത്രത്തിന്റെ…
റോഷൻ മാത്യു,ദിലീഷ് പോത്തൻ,ഷാഹി കബീർ ചിത്രം ഇരിട്ടിയിൽ.
റോഷൻ മാത്യു,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ ആരംഭിച്ചു. ഫെസ്റ്റിവൽ സിനിമാസിന്റെ…
“വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു”
ന്യൂ ഡെല്‍ഹി:മഴയില്‍ ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു, ഒരു മരണം . ആറു പേർക്ക് പരിക്ക്. വാഹനങ്ങൾക്ക് മുകളിലേക്ക് ആണ് മേൽക്കൂര തകർന്നു വീണത്. നിരവധി…
