ഇടുക്കി: മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരണപ്പെട്ടത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. മഴയായതിനാൽ പുഴയുടെ അതിര് കാണാൻ കഴിഞ്ഞില്ല. കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. മൂന്നാർ പോലീസ് സ്ഥലത്തേക്ക് എത്തുന്നു. താളുംകണ്ടം പുഴയിലേക്ക് ആണ് സനീഷ് വീണത്.
Related News
“കശ്മീരിൽ ഭീകർക്കായുള്ള തെരച്ചിൽ തുടരുന്നു”
ജമ്മു:കശ്മീരിലെ 2 ഇടങ്ങളിൽ ഭീകർക്കായുള്ള തെരച്ചിൽ തുടരുന്നു. 5 സൈനികർ വീരമൃത്യു വരിച്ച കത്വയിൽ പ്രത്യേക കമാൻഡോ സംഘം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുന്നത്. ഇന്നലെ വൈകീട്ട്…
സർക്കാർ ഭൂമി പതിച്ചു നൽകാൻ അണിയറയിൽ നീക്കം.സഹകരണമില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ.
കൊല്ലം :തെക്കുംഭാഗം പള്ളിക്കോടി പാലം ,അപ്രോച്ച് റോഡ്, ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടി, ജെങ്കാർജെട്ടി, കടത്ത് കടവ് ,പഞ്ചായത്ത് വക കാത്തിരിപ്പ് കേന്ദ്രം, പള്ളിക്കോടി മുനമ്പിലേ ജലഗതാഗത…
തൊഴിൽ മേഖലയിലെ മാറ്റം പുരോഗമനപരമല്ല അഡ്വ .കെ.പ്രകാശ് ബാബു.
കൊട്ടാരക്കര : രാജ്യത്ത് തൊഴിൽ മേഖലയിൽ വന്ന മാറ്റം ചൂഷണത്തെ വർദ്ധിപ്പിയ്ക്കുന്ന നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും കൂടുതൽ ലാഭം നേടുക എന്ന ഏക ലക്ഷ്യമാണ് ഇതിൻ്റെ അടിസ്ഥാനമെന്നും…