കുന്നിക്കോട് : CPI നേതാവും,ആൾ കേരള സ്കുൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റുoചക്കുവരക്കൽ സർവീസ് സഹകരണ ബാങ്ക്ബോർഡ് അംഗം,
കോട്ടവട്ടം വായനശാല സെക്രട്ടറിയുമായ ബാലചന്ദ്രൻഅന്തരിച്ചു.സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ കുന്നിക്കോട് മണ്ഡലം കമ്മിറ്റി ബാലചന്ദ്രൻ്റെ നിര്യാണത്തിൽഅനുശോചിച്ചു.