കൊച്ചി:മേജർ രവിക്കെതിരെ കേസെടുത്ത് പോലീസ് .സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് കേസ് .സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെന്ന് പരാതി. വഞ്ചനാ കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് .മേജർ രവിയുടെ തണ്ടർ ഫോഴ്സ് എന്ന സ്ഥാപനത്തിന്റെ സഹ ഉടമകളും പ്രതികൾ .കേസെടുത്തത് കോടതി നിർദേശ പ്രകാരം്
Related News
രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണം;* *ഡ്രോണുകളും പരീക്ഷിച്ചു*
രക്ഷാപ്രവര്‍ത്തകര്‍ക്കായി അതിവേഗം ഭക്ഷണം; ഡ്രോണുകളും പരീക്ഷിച്ചു ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്ക്കറ്റില് പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍…
ജസ്റ്റിസ് വി.പി. മോഹൻകുമാർ അന്തരിച്ചു.
എറണാകുളം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്റ്റിങ് ചെയർപേഴ്സണുമായ ജസ്റ്റിസ് വി.പി. മോഹൻകുമാർ ഇന്ന് വൈകിട്ട് 5…
കായംകുളത്തും പരിസരപ്രദേശങ്ങളിലും അടച്ചിട്ട വീടുകളിൽ മോഷണം പതിവാകുന്നു.
കായംകുളം.. പത്തിയൂർ, രാമപുരം തുടങ്ങിയ പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു. കഴിഞ്ഞദിവസം അടച്ചിട്ട വീട് കുത്തിത്തുറന്ന് 9000 രൂപ അപഹരിച്ചു.പരിസരപ്രദേശത്തെ വീടുകളിലും മോഷണ ശ്രമവും നടത്തി.പത്തിയൂർ കുന്നേൽ പഠിയിട്ടതിൽ…