മന്ത്രി കെ രാധാകൃഷ്ണന് ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാജിവെച്ചുകൊണ്ടുള്ള കത്ത് മന്ത്രി രാധാകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ ഷംസീറിനും രാധാകൃഷ്ണന് ഇന്ന് നല്‍കും.
Related News
കൊല്ലത്തെപ്രഭാത കാഴ്ച……..
മരിച്ചവരോട് സ്നേഹം പ്രകടിപ്പിക്കുന്ന ജീവിച്ചിരിക്കുന്നവർതിരുമുല്ലാവാരം കടപ്പുറം.
പലിശ സംഘത്തിൻ്റെ ആക്രമണം KSRTC ജീവനക്കാരൻ മരിച്ചു.
ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.ഈ മാസം ഒമ്പതിനാണ് കൊടുവായൂരിലെ താമസസ്ഥലത്ത് വച്ച് മനോജ് ആക്രമിക്കപ്പെട്ടത്. ആരോ ഒരാള്‍ പിറകില്‍ നിന്നും അടിക്കുകയായിരുന്നു. ഇതിനെ…
“ഡെങ്കിപ്പനി വ്യാപിനം തുടരുന്നു”
കൊച്ചി: നഗരപരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിതർ 1252. പുതുതായി ഒരാൾക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. ഇന്നലെയാണ് എച്ച് വൺ…
