“Dr എം എസ് വല്യത്താൻ അന്തരിച്ചു”

ശ്രീചിത്രാ മെഡിക്കൽ സെൻ്റർ സ്ഥാപക ഡയറക്ടർ എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു.

ന്നലെ രാത്രി 9.20 ന് മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

20 വർഷത്തോളം ശ്രീചിത്രയുടെ അമരക്കാരനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *