കൊച്ചി: നഗരപരിധിയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിതർ 1252. പുതുതായി ഒരാൾക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. ഇന്നലെയാണ് എച്ച് വൺ എൻ വൺ പനി സ്ഥിരീകരിച്ചത്. കളമശ്ശേരി നഗരസഭയിൽ ഡെങ്കി ബാധിതരുടെഎണ്ണം 200 കഴിഞ്ഞു.
Related News
വയനാട് ദുരന്തം…പത്താം ദിനവും തിരച്ചിൽ തുടരുന്നു…..
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ വയനാട് ചൂരൽ മലയിലും മുണ്ടക്കയിലും ഇന്നും തുടരും .നിലവിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 43 ആയി -ഇന്നലെ വിവിധ സംഘങ്ങളായി…
ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും
തിരുവനന്തപുരം:സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും. തന്റെ ജോലി ചെയ്യുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നും പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ തന്നില്ലെന്നും…
“മലപ്പുറത്ത് പി.പി സുനീർ എം.പി യുടെആഫീസ് പ്രവർത്തനം തുടങ്ങി”
സിപിഐ രാജ്യസഭ എം. പി പി.പി.സുനീറിന്റെ എം.പി.ഓഫീസ് മലപ്പുറത്ത് പ്രവർത്തനക്ഷമമായി. രാജ്യത്തെ നിയമ നിർമ്മാണ സഭയിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലയിൽ നിന്നും ആദ്യമായാണ് ഒരാൾ…
