കൊച്ചി. കഞ്ചാവുമായി യുവാക്കൾ പിടിയിൽ.എറണാകുളം തൃപ്പൂണിത്തുറയിൽ രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.അയിരൂർ സ്വദേശി അമൽജിത്ത്,പട്ടാമ്പി സ്വദേശികളായ മുഹമ്മദ് റാഫി, വിപിൻ കൃഷ്ണ,ചങ്ങനാശ്ശേരി സ്വദേശി അലൻ തോമസ് എന്നിവരെയാണ് ഹിൽപാലസ് പോലീസ് പിടികൂടിയത്. കഞ്ചാവ് കച്ചവടത്തിനെത്തിയപ്പോഴായിരുന്നു സംഘം പിടിയിലായത്.
Related News
ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കുമെന്ന് ഇന്ത്യ; പരസ്യ പ്രതികരണം ഒഴിവാക്കി.
ന്യൂഡൽഹി: ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ബംഗ്ലാദേശിൽ ഇത് വൈകാരിക വിഷയമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കും.…
“പഞ്ചായത്ത് ജെട്ടി ” ജൂലായ് 26-ന്.
സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം…
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കാസറഗോഡ്, കണ്ണൂർ തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ 24-06-2024 ന് രാവിലെ 05.30 മുതൽ രാത്രി 11.30 വരെ 2.8 മുതൽ…
