ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.ഈ മാസം ഒമ്പതിനാണ് കൊടുവായൂരിലെ താമസസ്ഥലത്ത് വച്ച് മനോജ് ആക്രമിക്കപ്പെട്ടത്. ആരോ ഒരാള്‍ പിറകില്‍ നിന്നും അടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരുക്കേറ്റത്. പാലക്കാട് കുഴല്‍മന്ദത്തുള്ള കെ.മനോജ് ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.പലിശസംഘoമനോജിനെ വേട്ടയാടാറുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.മാനോജിന് കടബാധ്യതകള്‍ ഉണ്ടായിരുന്നു.കുഴല്‍മന്ദം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Related News
മുണ്ടക്കൈ ഉരുൾപൊട്ടൽ, ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ട് ഐ എസ് ആർ ഒ.
മുണ്ടക്കൈ ഉരുൾപൊട്ടൽ, ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ട് ഐ എസ് ആർ ഒ.
“സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി”
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഗഡുവായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാന ഭാരവാഹികളായ പ്രസിഡൻ്റ് സുകേശൻ…
“ഞെക്കാട് സ്കൂളിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു”
അന്തർദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളും അധ്യാപകരും പങ്കെടുത്ത വൈവിധ്യമാർന്ന യോഗ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. യോഗയും നൃത്തച്ചുവടുകളും…
