ഭക്ഷണം വീട്ടിൽ തയ്യാർ ചെയ്തു പുനലൂർകാരുടെ കൈകളിൽ എത്തിക്കും വെറും 80 രൂപ, നല്ല ഭക്ഷണം തന്നെ.പുനലൂരുകാർക്ക് പൊതിച്ചോറ്
ഷിബു റോസ്മല എന്ന ചെറുപ്പക്കാരൻ്റെ സംരംഭം ആണ്.
ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പഴമയുടെ രുചിക്കൂട്ടുകളുമായി പുനലൂരിൽ എവിടെയും പൊതിച്ചോറ് ഓർഡർ പ്രകാരം എത്തിച്ചു തരുന്നു.
വാട്ടിയ വാഴയിലയിൽ നല്ല ജയ അരിയുടെ ചോറും നാളികേര ചമ്മന്തിയും നാടൻ കറികളും വറുത്ത മീനും അച്ചാറും ഒക്കെയായി..
വില…80/Rs
ഓർഡർ നമ്പർ.
70123 81688/99460 48146.
Shibu Rosemala Punalur