അധ്യാപികയെ മാനസികമായി പീഡിപ്പിച്ചു. അധ്യാപിക ആശുപത്രിയിൽ.

കോട്ടയം: എന്തുണ്ടെങ്കിലും താഴ്ന്ന നിലവാരത്തിലുള്ള ഉദ്യോഗസ്ഥർ ഉയർന്ന ഉദ്യോഗസ്ഥരെ കാണാൻ പോകാറുണ്ട്. കാര്യങ്ങളൊക്കെ അവിടെയാണല്ലോ തീരുമാനിക്കുന്നത് അങ്ങനെ പാലാ ഇടമറ്റം സ്വദേശി ശ്രീലക്ഷി കട്ടപ്പന ഡി ഇ ഒ യെ കാണാൻ പോയി. സ്ഥിരനിയമന ഉത്തരവ് ഇറക്കുന്നത് വൈകുന്നത് അന്വേഷിക്കാനാണ് പോയത്.അപ്പോൾ തന്നെ മേലു ഉദ്യോഗസ്ഥനായ കട്ടപ്പന ഡി ഇ ഒ യുടെ വാക്കാൽ ശകാരം. ഇത് കേട്ട് പേടിച്ചു പോയ അധ്യാപിക ഇപ്പോൾ പൊൻകുന്നം അരവിന്ദ ആശുപത്രിയിൽ ചികിത്സയിലാണ്. അവർക്ക്ഹൃദയ സംബന്ധമായ അസുഖവുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *