മംഗലാപുരം തിരുവനന്തപുരം (പഴയ കണ്ണൂർ) എക്സ്പ്രസ് ഒരു മണിക്കൂർ ചെങ്ങന്നൂരിൽ പിടിച്ചിട്ടു.

ചെങ്ങന്നൂർ: മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ ചെങ്ങന്നൂർ പിടിച്ചിട്ടു. ബ്രേക്ക് ജാമായതാണ് കാരണം. തുടർന്ന് ഒരു മണിക്കൂറോളം അറ്റകുറ്റപ്പണികൾ നടത്തിയിട്ടാണ് ട്രെയിൻ ഓട്ടം പുന:രാരംഭിച്ചത്. ഇന്ന് രാവിലെ 3 മണിയോടെ സംഭവം നടന്നത്. അമൃത എക്സ്പ്രസ് ചെങ്ങന്നൂർ സ്റ്റേഷനിൽ എത്തിയെങ്കിലും മംഗലാപുരം എക്സ്പ്രസ് പോയി അരമണിക്കൂറിന് ശേഷമാണ് അമൃത എക്സ്പ്രസും സ്റ്റേഷൻ കടന്നുപോയത്.

Leave a Reply

Your email address will not be published. Required fields are marked *