കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റൻറ് സുരേന്ദ്രൻ അന്തരിച്ചു. അർബുദ ബാധ്യതനായി തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 36 വർഷമായി കെ സുധാകരനോട് ഒപ്പം പ്രവർത്തിച്ചുവരികയായിരുന്നു. കണ്ണൂർ ധർമ്മടം സ്വദേശിയാണ് സുരേന്ദ്രൻ പി പി
Related News
ആറ്റിങ്ങൽ എസി എ സി നഗറിൽ ഉത്രാടത്തിൽ അപ്പുക്കുട്ടൻ പിള്ള (94 ) നിര്യാതനായി.
ആറ്റിങ്ങൽ: ആറ്റിങ്ങൽ എസി എ സി നഗറിൽ ഉത്രാടത്തിൽ അപ്പുക്കുട്ടൻ പിള്ള (94 ) നിര്യാതനായി. ഭാര്യ: ചന്ദ്രമണി. മക്കൾ: ഗിരിജകുമാരി , വിജയകുമാർ, വസന്തകുമാരി, ഉദയകുമാർ…
ഡി ജി പി യുടെ ഭൂമി ജപ്തിക്ക് ഉത്തരവ്.എന്നാല്‍ ഭൂമി ഇടപാടിൽ ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി അറിയിച്ചു.
തിരുവനന്തപുരം: വിൽപ്പന കരാർ ലംഘിച്ചതിന് ഡി ജി.പിയുടെ 10.8 സെൻ്റ് ജപ്തി ചെയ്യാൻ ഉത്തരവ്. ഷയ്ഖ് ദർവേഷ് സാഹിബിനും ഭാര്യയ്ക്കുമെതിരെയാണ് കോടതി വിധി. ഭൂമി വിൽക്കാനായി 30…
കാണ്മാനില്ല.
ചാത്തന്നൂർ: രമാദേവി (വയസ് 60) ഇന്നലെ (30/06/24) മുതൽ ശ്രീരാമപുരത്ത് നിന്നും കാണ്മാനില്ല. കണ്ടുകിട്ടുന്നവർ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.