ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. മുറിവാലൻ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് 301 കോളനിയിൽ ഇന്നലെ വൈകിട്ട് മുതൽ തമ്പടിച്ചിരിക്കുന്നത്. പുലർച്ചയോടെ 301 കോളനിക്ക് സമീപം കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിൽ ഇറങ്ങിയ ആനകൾ നേരിയ തോതിൽ നാശം ഉണ്ടാക്കി. ആർ ആർ ടി ആനകളെ നിരീക്ഷിക്കുകയാണ്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
Related News
“വീടിൻ്റെ മുകളിലേക്ക് കാർ മറിഞ്ഞു”
ഇടവ, കരുനിലക്കോട്,കാരമുക്ക്, കടകത്ത് പാലത്തിനു സമീപം കെഎൽ 23 രജിസ്ട്രേഷൻ കാറ് മറ്റൊരു വണ്ടിക്ക് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ടു സമീപത് കുഴിയിൽ നിൽക്കുന്ന വീടിന്റെ മുകളിലോട്ട്…
കൊല്ലത്തും വയനാട്ടിലും കാട്ടാന ആക്രമണം.
കൊല്ലം തെന്മലയിലും.വയനാട്. നെയ്ക്കുപ്പയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് തോട്ടിലേക്ക് ചാടിയാണ് നടവയല്‍ സ്വദേശി സഹദേവന് രക്ഷപ്പെട്ടത്. കൊല്ലം തെന്മലയില് കാട്ടാനയെ കണ്ട് ഓടിരക്ഷപ്പെടാന്‍…
“മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ദുഷ്കരം:മരണം114 കടന്നു”
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. മരണം 114ആയി. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള…
