കന്യാകുമാരി: മാർത്താണ്ഡത്തെ ഹോട്ടലിൽ നിന്നും വാങ്ങിയ ഫീഫ് ഫ്രൈയിൽ ചത്ത പല്ലി. ഇന്നലെ ബദിരിയ ഹോട്ടലിൽ നിന്ന് വാങ്ങിയാ ഫീഫ് ഫ്രൈയിലാണ് ഇത് കാണപ്പെട്ടത്. പളുങ്കൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ദുവന്ദേൻ്റെ മകൻ വാങ്ങിയ ഫ്രൈയിലാണ് പല്ലിയെ കണ്ടെത്തിയത്. രോഹിത് മാർത്താണ്ടം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന.
Related News
വയനാടിന് കൈത്താങ്ങ്; ചായക്കടയിലെ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക്.
വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി പള്ളിത്തോട്ടം സ്വദേശിനി സുബൈദയുടെ ചായക്കടയിലെ വരുമാനവും നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയാണ് സുബൈദ ഇത്തവണ കൈമാറിയത്. കലക്ട്രേറ്റിലെത്തി ജില്ലാകളക്ടര്‍ എന്‍…
ജോയിൻ്റ് കൗൺസിൽ നേതാക്കൾവയനാട് ദുരന്ത മേഖല സന്ദർശിച്ചു.
കൽപ്പറ്റ: വയനാട് ദുരിത മേഖലകളിലും , ക്യാമ്പുകളിലും ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേത്യത്വം സന്ദർശനം നടത്തി . ദുരിത ബാധിതരെ സഹായിക്കുന്നതിനായി കേരള സർക്കാർ ആഹ്വാന ചെയ്തത്…
അമ്മ’യിൽ കൂട്ടരാജി;അധ്യക്ഷ സ്ഥാനത്തുനിന്ന് മോഹൻലാലും എക്സി.അംഗങ്ങളും രാജിവെച്ചു
അമ്മ’യിൽ കൂട്ടരാജി;അധ്യക്ഷ സ്ഥാനത്തുനിന്ന് മോഹൻലാലും എക്സി.അംഗങ്ങളും രാജിവെച്ചു തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉയർന്ന വിവാദങ്ങൾക്കു പിന്നാലെ താര സംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. സംഘടനയുടെ ഭരണസമിതിയെ…
