താമരശ്ശേരി: ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന KSRTC ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ അർദ്ധരാത്രി ബസ് താമരശ്ശേരിയിൽ എത്തിയപ്പോൾ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് നിരന്തരം തൻ്റെ സ്വകാര്യ ഭാഗത്ത് കൈയിടുകയും ചെയ്തു കൊണ്ടിരുന്നതായും ശല്യം സഹിക്ക വയ്യാതെ പീഡനം സഹിക്കേണ്ടി വന്നു എന്നും കുന്ദമംഗലം സ്വദേശിയായ യുവതി (21) പറയുന്നത്. ബാംഗ്ലൂരിൽ ജോലി ചെയ്തു വരവെ നാട്ടിൽ വരുന്ന വഴിയാണ് ഈ സംഭവം നടന്നത്.
Related News
കുരീപ്പുഴ സ്നേഹ തീരം നഗർ ഹൗസ് No.89 വീട്ടിൽ ടൈറ്റസ് (85) നിര്യാതനായി,
തൃക്കടവൂർ :കുരീപ്പുഴ സ്നേഹ തീരം നഗർ ഹൗസ് No.89 വീട്ടിൽ ടൈറ്റസ് (85) നിര്യാതനായി, ഭാര്യ: ത്രേസ്യ, മക്കൾ: മിനി, ഐറിൻ, ജോസഫ്,നിസ,യേശുദാസൻ,മരുമക്കൾ: ഫ്രാൻസിസ്,വിമലൻ,സുമ, വിൽസൻ, ഇസബെല്ല,സംസ്കാരം…
യുവ ഐടി പ്രൊഫഷണൽ അനന്ദു അജിയുടെ ആത്മഹത്യസോഷ്യൽ മീഡിയ വഴി പങ്കുവച്ച ഗുരുതരമായ വെളിപ്പെടുത്തലുകൾ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കണoസന്തോഷ്കുമാർ എം.പി,
കോട്ടയം സ്വദേശി യുവ ഐടി പ്രൊഫഷണൽ അനന്ദു അജിയുടെ ആത്മഹത്യയുടെ പിന്നിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ (ആർഎസ്എസ്) അംഗങ്ങളുടെ ലൈംഗിക പീഡനമാണെന്ന് ആരോപിച്ച് അദ്ദേഹം മരണമൊഴിയായി സോഷ്യൽ…
“സിപിഎമ്മിൽ പുതിയ വിവാദം”
കോഴിക്കോട്: പി എസ് സി അംഗത്വത്തിന് 60 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്ന പരാതി സിപിഎമ്മില് പുതിയ വിവാദം. പണം വാങ്ങിയത് കോട്ടൂളി സ്വദേശിയായ യുവ നേതാവ്. ടൗൺ…
