കരുനാഗപ്പളളി:പരേതനായ ബി.എം.ഷെറീഫ് Ex. MLA യുടെ
സഹധർമ്മിണിയും
സി പി ഐ സംസ്ഥാന കൗൺസിൽ
അംഗവും കൊല്ലം ജില്ല അസി.സെക്രട്ടറിയും കേരളമഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം ജില്ലാ സെക്രട്ടറിയും കരുനാഗപ്പള്ളി താലൂക്ക് അർബൻ ബാങ്കിന്റെ ചെയർമാനുമായ
അഡ്വ. എം.എസ്. താരയുടെ മാതാവ്.
കരുനാഗപ്പള്ളി ഗേൾസ്ഹൈസ്ക്കൂളിലെ
മുൻ അധ്യാപികയുമായിരുന്ന
നൂർജ്ഹാൻബീഗം ടീച്ചറിന് (80)അന്തരിച്ചു.സംസ്ക്കാരം മരുതൂർ കുളങ്ങര ജുമാ മസ്ജിദ് വൈകിട്ട് 6 ന്.