വർക്കല കുരയ്ക്കണ്ണി -ഓടയം റോഡിൽ തിന വിള ക്ഷേത്രത്തിന് സമീപത്താണ് സംഭവം. രണ്ട് പേർക്കും ഗുരുതര പരിക്ക് .വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന ഓടയം സ്വദേശികളായ യുവതികളെ പിന്നിൽ അമിത വേഗതയിൽ എത്തിയ മാരുതി ആൾട്ടോ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ യുവതികളെ ആദ്യം വർക്കല താലൂക് ആശുപത്രിയിലും തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ ഒരാളെ തിരുവനന്തപുരം കിംസ് ആശുപത്രിയിലും മറ്റൊരാളെ എസ് പി ഫോർട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാറിൽ ഉണ്ടായിരുന്ന നാല് പേർ അടങ്ങുന്ന യുവാക്കളുടെ സംഘത്തെ വർക്കല പോലീസ് പിടികൂടി.വർക്കല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Related News
“ക്ഷേത്രത്തിലെ വിളക്ക് മോഷണം:ദമ്പതികള്‍ പിടിയില്‍”
ക്ഷേത്രത്തിലെ വിളക്ക് മോഷ്ടിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം, പെരുമതുറ, വലിയവിളകം വീട്ടില്‍ അബ്ദുള്‍ വാഹിദ് മകന് സലീം (48), ഇയാളുടെ ഭാര്യ ഹസീന…
കൊല്ലം കെഎംഎംഎല്‍ എംഡിക്ക് കോടതി പണികൊടുത്തു.
കൊച്ചി: നിയമവിരുദ്ധമായി സര്‍ക്കാര്‍ എംബ്ലവും നെയിംബോര്‍ഡും ഘടിപ്പിച്ച വാഹനത്തില്‍ ഫ്ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തില്‍ യാത്ര ചെയ്ത കൊല്ലം കെഎംഎംഎല്‍ എംഡിയെ കുടഞ്ഞ് ഹൈക്കോടതി. ഈ മാസം…
ഈ നിമിഷം സന്തോഷകരമായിരിക്കുന്നു,ജയ്ഹിന്ദ്.മേജർ രവി.
കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും മുൻ കേരള ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സംവിധായകൻമേജർ രവി. ഇന്ന് വന്ദേ ഭാരതിൽ വച്ചാണ്…