നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിൽസാ പിഴവ് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം. നെയ്യാറ്റിൻകര ജില്ലാ ആശുപത്രി ചികിൽസാ പിഴവ് മൂലം കൃഷ്ണാ തങ്കപ്പൻ (28) എന്ന യുവതി മരിക്കാനിടയായ സംഭവം ദുഃഖകരമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണം. ജില്ലാ ആശുപത്രിയാക്കി ഉയർത്തിയുള്ള ഉത്തരവ് മാത്രമിറക്കിയിട്ട് കാര്യമില്ല. ജില്ലാ ആശുപത്രിക്കാവശ്യമായ ജോലിക്കാരെയും ഡോക്ടർമാരെയും നിയമിക്കണം. മെച്ചപ്പെട്ട ചികിൽസാ സംവിധാനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥ കാരണം ഉണ്ടാകുന്ന ഇത്തരം ദുരന്തം ആവർത്തിക്കുവാൻ പാടില്ല.
Related News
ശമ്പള പരിഷ്ക്കരണം യാഥാര്‍ത്ഥ്യമാക്കണം ഇടാക്കാലാശ്വാസം അനുവദിക്കണം -ചവറ ജയകുമാര്‍
രൂക്ഷമായ വിലക്കയറ്റം കൊണ്ട് നട്ടം തിരിഞ്ഞ് പത്ത് വര്‍ഷം മുമ്പുള്ള ശമ്പളത്തില്‍ ജോലിയെടുക്കുന്ന സമസ്ത വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടിസ്ഥാന ശമ്പളത്തിന്റെ 20% ഇടക്കാലാശ്വാസമായി ജൂലൈ…
ദേശാടനപക്ഷികള്‍ സിനിമാ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന’ഒരു കെട്ടുകഥയിലൂടെ’ ചിത്രീകരണം കോന്നിയില്‍ പുരോഗമിക്കുന്നു
കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി ദേശാടനപക്ഷികള്‍ സിനിമ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ഇടത്തൊടി ഭാസ്ക്കരന്‍ (ബഹ്റൈൻ), സവിത മനോജ് പയ്യോളി എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച് നവാഗതനായ റോഷന് കോന്നി…
കേദാർനാഥ് തീർത്ഥാടന പാതയിൽ മേഘവിസ്ഫോടനം. മന്ദാകിനി നദി കരകവിഞ്ഞതോടെ കേദാർനാഥ്-സോൻപ്രയാഗ്-ഗൗരി കുണ്ഡ് റൂട്ടിൽ വെള്ളം കയറി.
ഉത്തരാഖണ്ഡിലെ തെഹ്രിയിലെ ഹോട്ടൽ മേഘസ്ഫോടനത്തിൽ ഒലിച്ചുപോയി. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്.കൂടാതെ ഷിംല ജില്ലയിൽ…