സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഗഡുവായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാന ഭാരവാഹികളായ പ്രസിഡൻ്റ് സുകേശൻ പൂലിക്കാട്, ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, എ.നിസാറുദീൻ, എ.ജി. രാധാകൃഷ്ണൻ, ആർ. ശരത്ചന്ദ്രൻ നായർ, ഹരിചന്ദ്രൻ നായർ , എസ്.ബി. രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Related News
തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണം -ജോയിന്റ് കൗണ്‍സില്‍.
തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിച്ച പീഢനങ്ങളെ കുറിച്ച് ഹേമ കമ്മീഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൃത്യമായി നടപ്പിലാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന്…
വയനാട് ഉരുൾപൊട്ടലിൽ കേരള സർക്കാരിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.
കേന്ദ്രസർക്കാർ കേരള സർക്കാരിന് രണ്ട് തവണ മുന്നറിയിപ്പ് നൽകിയെന്നും പക്ഷേ കേരള സർക്കാർ എന്നാൽ അത് ശ്രദ്ധിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു. കേരള സർക്കാർ എന്താണ് ചെയ്യുന്നത്?…
സിനിമാ മേഖലയിലെ സ്ത്രീ പീഡിപ്പിക്കപ്പെടുന്നു.ആ വലിയ നടനാര് ?
സിനിമാ മേഖലയിലെ സ്ത്രീ പീഡിപ്പിക്കപ്പെടുന്നു. ഇന്ന് മലയാളിയും മലയാള സിനിമയിലെ ചിലരും ചർച്ച ചെയ്യപ്പെടുന്ന ഒരു വലിയ കാര്യമായി കാണുന്നു. ചില മാധ്യമങ്ങൾ അതിൻ്റെ റൂട്ട് ഏറ്റെടുത്തു…
