കൊല്ലം: കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി പണവും സ്വർണ്ണവും മോഷ്ടിച്ച കൊച്ചു മകളും ഭർത്താവും പോലീസ് പിടിയിൽ കൊല്ലം ഉളിയക്കോവിൽ പാർവ്വതിമന്ദിരത്തിൽ പാർവ്വതിയെയും ഉമയനെല്ലൂർ സ്വദേശി ശരത്തിനെയും പോലീസ് അറസ്റ്റുചെയ്തു. സ്വർണവും പണവുമായി കടന്നു കളഞ്ഞ പ്രതികളെ കഴക്കൂട്ടത്തു വച്ച് ഈസ്റ്റു പോലീസ് അറസ്റ്റുചെയ്തു. മുത്തശ്ശി യശോദയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടി കൂടിയത്.
Related News
ഭാഷ അറിയാത്ത വിദ്യാർത്ഥികളെ വിജയിപ്പിക്കുന്ന രീതി ശരിയല്ല.ജി സുധാകൻ.
അമ്പലപ്പുഴ: എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്ത വിദ്യാർത്ഥികളെയും ഗ്രാമർ, കണക്ക് ക്കൂട്ടുവാനും കുറയ്ക്കുവാനും കഴിയാത്തവരെയും വിജയിപ്പിക്കുന്ന സമ്പ്രദായം…
“മാധവഗാഡ്ഗിലിൻ്റെ വാക്കുകൾ സോഷ്യൽ മീഡിയായിൽ വൈറലാകുന്നു”
ബംഗാളി നായരുടെ ചായക്കടയിൽ വിനായകനും സുരാജും തമ്മിലിടഞ്ഞു സംഭവം തെക്ക് വടക്ക് സിനിമയിൽ .
നാട്ടിൽ സുപരിചിതനായ ബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ. ആമുഖ ടീസറുകൾ…