കൊല്ലം ഇരവിപുരം കാക്കതോപ്പ് റോഡിൽ തോടിന്റെ കരയിൽ ഗഞ്ചാവ് ചെടി കണ്ടെത്തി.
ഉദ്ദേശം 125 സെന്റിമീറ്റർ ഉയരം വരുന്ന നീലചടയൻ ഇനത്തിലെ കഞ്ചാവ് ചെടി പിടിച്ചെടുത്ത് എക്സൈസ് വകുപ്പ്കേസെടുത്തു.Section – 20(a) of NDPS Act പ്രകരമാണ് കേസ്.
കൊല്ലം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ എസ്. ആർ. ഷെറിൻരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.CEO അഖിൽ, ശ്രീനാഥ്, ശ്രീവാസ്, ശിവപ്രകാശ് എന്നിവർ റെയിഡിൽ പങ്കെടുത്തു.